അൽഐൻ: തിരുനാവായ പ്രവാസികളുടെ സാമൂഹിക- സാംസ്കാരിക- ജീവകാരുണ്യ കൂട്ടായ്മയായ ‘നമ്മൾ പ്രവാസികൾ’ സൗഹൃദ കൂട്ടായ്മ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബഷീർ ടി.ബി.ആർ കൂട്ടായി, കാസിം പടിഞ്ഞാറങ്ങാടി, റസീന ടീച്ചർ താനൂർ, സിറാജ് പറമ്പിൽ, കെ.വി. കുഞ്ഞുമോൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.