ഡോ. ​ഷ​രീ​ഫ്​ അ​ബ്​​ദു​ൽ ഖാ​ദ​ർ

പ്ര​യ​ത്നി​ക്കാം, സ്നേ​ഹ​വും ഐ​ക്യ​വും നി​റ​ഞ്ഞ ന​ല്ല ഭാ​വി​ക്കാ​യി

സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വി​ല​യെ​ന്തെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യി വീ​ണ്ടു​മൊ​രു സ്വാ​ത​ന്ത്ര്യ​ദി​നം കൂ​ടി വ​ന്നെ​ത്തി. ന​മ്മു​ടെ രാ​ജ്യ​ത്തി​നാ​യി ജീ​വ​ൻ വെ​ടി​ഞ്ഞ ധീ​ര​ഹൃ​ദ​യ​രു​ടെ ത്യാ​ഗ​ങ്ങ​ളെ​യും സ​മ​ർ​പ്പ​ണ​ത്തെ​യും ഈ ​ദി​വ​സം സ്മ​രി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യാം. ലോ​ക​ത്ത് അ​ക്ര​മ​വും വി​ദ്വേ​ഷ​വും കൊ​ടി​കെ​ട്ടി​വാ​ഴു​ന്ന അ​വ​സ​ര​ത്തി​ൽ സ്നേ​ഹ​വും ഐ​ക്യ​വും നി​റ​ഞ്ഞ ഒ​രു ന​ല്ല ഭാ​വി കെ​ട്ടി​പ്പ​ടു​ക്കേ​ണ്ട​തു​ണ്ട്.

അ​തി​നു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​വ​ട്ടെ ഈ ​സ്വാ​ത​ന്ത്ര്യ​ദി​നം. ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ളെ​യും രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യെ​യും നെ​ഞ്ചോ​ട് ചേ​ർ​ത്തു ഈ ​വേ​ള​യി​ൽ ന​മു​ക്കും സ്വാ​ത​ന്ത്യ്ര​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാം.

ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​ത്തി​നാ​യി പ്ര​യ​ത്നി​ക്കാം, ഭാ​ര​തീ​യ​നാ​യ​തി​ൽ ന​മു​ക്ക് അ​ഭി​മാ​നി​ക്കാം. ഏ​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ​ക​ൾ -ഡോ. ​ഷ​രീ​ഫ്​ അ​ബ്​​ദു​ൽ ഖാ​ദ​ർ (ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ, എ.​ബി.​സി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ്)

Tags:    
News Summary - Let's strive for a better future full of love and unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.