ന​ഷ്ട​മാ​യ​ത്​ ഇ​ന്ത്യ​ൻ സം​രം​ഭ​ക​രു​ടെ മാ​തൃ​ക വ്യ​ക്തി​ത്വം -ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ

ദു​ബൈ: യു.​എ.​ഇ​യി​ൽ സ്വ​പ്‌​ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന നി​ര​വ​ധി ഇ​ന്ത്യ​ൻ സം​രം​ഭ​ക​ർ​ക്ക് ഡോ. ​റാം ബു​ക്സാ​നി ഒ​രു മാ​തൃ​ക​യാ​യി​രു​ന്നു​വെ​ന്ന്​ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത് കെ​യ​ർ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ.

ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ഒ​രു നേ​താ​വെ​ന്ന നി​ല​യി​ലും വ​ർ​ഷ​ങ്ങ​ളാ​യി പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തെ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും സ​മൂ​ഹ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും വ​രു​ന്ന പ​തി​റ്റാ​ണ്ടു​ക​ളി​ലും ഓ​ർ​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Lost exemplary personality of Indian entrepreneurs -Dr Azad Moopen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.