മ​ട​പ്പ​ള്ളി കോ​ള​ജ്: അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല സം​വാ​ദ മ​ത്സ​രം

ദു​ബൈ: മ​ട​പ്പ​ള്ളി ഗ​വ​ൺ​മെ​ന്റ് കോ​ള​ജ് യു.​എ.​ഇ അ​ലു​മ്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജ് ത​ല സം​വാ​ദ മ​ത്സ​ര​ങ്ങ​ളു​ടെ അ​ഞ്ചാം പ​തി​പ്പി​ന് വേ​ദി​യൊ​രു​ങ്ങു​ന്നു. ഈ ​വ​ർ​ഷ​ത്തെ സം​വാ​ദ മ​ത്സ​രം സെ​പ്റ്റം​ബ​ർ ഒ​ന്നി​ന്​ ദു​ബൈ​യി​ലെ അ​ൽ ഗ​ർ​ഹൂ​ദി​ലെ ഈ​റ്റ് ആ​ൻ​ഡ്​ ഡ്രി​ങ്ക് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ക്കും. രാ​വി​ലെ എ​ട്ടു മ​ണി മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു മ​ണി വ​രെ ന​ട​ക്കു​ന്ന സം​വാ​ദ​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജ് അ​ലു​മ്നി​ക​ളി​ൽ​പ്പെ​ട്ട​വ​ർ പ​ങ്കെ​ടു​ക്കും.

വി​ജി ജോ​ൺ മു​ഖ്യ വി​ധി​ക​ർ​ത്താ​വാ​യി എ​ത്തു​ന്ന പ​രി​പാ​ടി​യി​ൽ വി​പി​ൻ ദി​വാ​ക​ർ അ​വ​താ​ര​ക​നാ​കും. പ്രാ​ഥ​മി​ക​ത​ല മ​ത്സ​രം, സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ എ​ന്നി​ങ്ങ​നെ മൂ​ന്നു ത​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​യി​ലെ കോ​ള​ജ് അ​ലു​മ്നി​ക​ളി​ൽ പെ​ട്ട​വ​ർ ഭാ​ഗ​വാ​ക്കാ​വും. വി​ജ​യി​ക്കു​ന്ന കോ​ള​ജു​ക​ൾ​ക്ക് പ്ര​ത്യേ​കം സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബെ​ൽ​ജി​ത് എ​ട​ത്തി​ൽ അ​റി​യി​ച്ചു.

മ​ട​പ്പ​ള്ളി കോ​ള​ജ് അ​ലു​മ്നി​യു​ടെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് സി.​എ​ച്ച്‌, മ​നോ​ജ് കെ.​വി, സം​വാ​ദ മ​ത്സ​ര​ത്തി​ന്റെ ക​ൺ​വീ​ന​ർ​മാ​രാ​യ ഷ​ർ​മി​സ് സ​ത്യ​നാ​ഥ​ൻ, മു​ഹ​മ്മ​ദ് ഏ​റാ​മ​ല, റൈ​ജ മ​നോ​ജ്, സോ​ജാ സു​രേ​ഷ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നെ​ന്ന് മ​ട​പ്പ​ള്ളി കോ​ള​ജ് അ​ലു​മ്നി പ്ര​സി​ഡ​ന്റ് കി​ഷ​ൻ കു​മാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Madappally College- Inter-University Debate Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.