ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന മ​ഹ​ബ്ബ ഇ​ന്റ​ർ​നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്

ലോ​ഗോ പ്ര​കാ​ശ​നം നെ​ല്ല​റ ശം​സു​ദ്ദീ​ൻ നി​ർ​വ​ഹി​ക്കു​ന്നു

മ​ഹ​ബ്ബ കോ​ൺ​ഫ​റ​ൻ​സ് ലോ​ഗോ പ്ര​കാ​ശ​നം​ ചെ​യ്തു

ദു​ബൈ: ഈ ​മാ​സം 22ന്​ ​ദു​ബൈ വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന മ​ഹ​ബ്ബ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം​ചെ​യ്തു.

നെ​ല്ല​റ ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഷം​സു​ദ്ദീ​ൻ നെ​ല്ല​റ റി​നം ഗ്രൂ​പ് ചെ​യ​ർ​മാ​ൻ പി.​ടി. അ​ബ്ദു​ൽ മു​നീ​റി​ന് ന​ൽ​കി​യാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ഫാ​യി​സ് ബു​ഖാ​രി, അ​ബ്ദു​സ്സ​ലാം സ​ഖാ​ഫി എ​ര​ഞ്ഞി​മാ​വ്, യ​ഹ്‌​യ സ​ഖാ​ഫി ആ​ല​പ്പു​ഴ, അം​ലാ​ദ് വെ​ട്ടൂ​ർ, ഷം​നാ​ദ്, അ​മീ​ർ​ഷ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പാ​ണ​ക്കാ​ട് അ​ബ്ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഡോ. ​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ന​ഈ​മി എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ മ​ഹ​ബ്ബ സ​മ്മേ​ള​ന​ത്തി​ൽ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത്.

Tags:    
News Summary - Mahabba Conference Logo Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.