രാഖി ഷാ​ജി, ശ്രീ​നാ മ​നോ​ഹ​ർ, ബീ​നാ ഉ​ദ​യ​ഭാ​നു

മ​ഹ​സ് ക​ൾ​ച്ച​റ​ൽ ഫോ​റം വ​നി​താ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ ശ്രീ​നാ​രാ​യ​ണീ​യ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ഹ​സ് ക​ൾ​ച്ച​റ​ൽ ഫോ​റം ഷാ​ർ​ജ വ​നി​താ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഗീ​താ പ്രേ​മ​ൻ (ര​ക്ഷാ​ധി​കാ​രി), രാ​ഖി ഷാ​ജി (പ്ര​സി​ഡ​ന്‍റ്), സി​ജ ബി​ജോ​യ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ശ്രീ​നാ മ​നോ​ഹ​ർ (സെ​ക്ര​ട്ട​റി), ലി​സി ദി​ലീ​പ് (ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി), ബീ​നാ ഉ​ദ​യ​ഭാ​നു (ട്ര​ഷ​റ​ർ), ശ്രീ​ജ സു​രേ​ഷ് (ജോ​യ​ന്‍റ്​ ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി ശ്രീ​ജി​ത റോ​ബി​ൻ, ബി​ന്ധ്യ അ​ഭി​ലാ​ഷ്, രേ​ഷ്മ ര​തീ​ഷ്, സാ​ന്തോ​ഷി സ​ജു, നി​ദാ അ​ജി​ത്ത് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി വി​പു​ലീ​ക​രി​ക്കും. പ്ര​സി​ഡ​ന്‍റ്​ റോ​ബി​ൻ പ​ത്മാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ പ്രി​യ​ൻ​ദാ​സ്, സു​രേ​ഷ് കാ​ശി, ര​ജ്ഞേ​ഷ്, സ​ജു സാം​ബ​ൻ, മ​നോ​ഹ​ര​ൻ ക​ണ്ണൂ​ർ, രാ​മ​കൃ​ഷ്ണ​ൻ, സു​കേ​ശ​ൻ, ഉ​ദ​യ​ഭാ​നു, സോ​മ​ഗി​രി, ഷാ​ജി എ.​പി, സി.​ആ​ർ മ​നോ​ജ്, കെ.​വി. ദി​ലീ​പ്, ബി​ജോ​യ് ദാ​സ്, അ​ജി​ത്ത്, ടി.​വി സു​നീ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ജ​ന​റ​ൽ സെ​ക​ട്ട​റി അ​ഭി​ലാ​ഷ് ര​ത്നാ​ക​ര​ൻ സ്വാ​ഗ​ത​വും ആ​ക്ടി​ങ്​ ട്ര​ഷ​റ​ർ ര​തീ​ഷ് നാ​രാ​യ​ണ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Mahas Cultural Forum Women Committee Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.