റോബിൻ പത്മാകരൻ, അഭിലാഷ് രത്നാകരൻ, ജയപ്രകാശ്

കല്ലക്കാട്ട്

മ​ഹ​സ് ക​ൾ​ച​റ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ

ഷാ​ർ​ജ: യു.​എ.​ഇ.​യി​ലെ ശ്രീ​നാ​രാ​യ​ണീ​യ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ഹ​സ് ക​ൾ​ച​റ​ൽ ഫോ​റം അ​ടു​ത്ത ര​ണ്ടു​ വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​യ​റാ​ഴ്ച ഷാ​ർ​ജ പ​ത്താ​യം റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

യോ​ഗ​ത്തി​ൽ അ​ഡ്വ​ഹോ​ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​നോ​ഹ​ര​ൻ ക​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ വി.​ജി. പ്രേ​മ​ൻ, വി. ​ര​വീ​ന്ദ്ര​ൻ, എ.​വി. കു​മാ​ര​ൻ, സു​ബ്ര​മ​ണ്യ​ൻ കെ.​കെ, വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഭാ​ര​വാ​ഹി​ക​ളാ​യി റോ​ബി​ൻ പ​ത്മാ​ക​ര​ൻ (പ്ര​സി​ഡ​ന്‍റ്) പ്രി​യ​ൻ ദാ​സ്, സു​രേ​ഷ് കാ​ശി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), അ​ഭി​ലാ​ഷ് ര​ത്‌​നാ​ക​ര​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ജു സാം​ബ​ൻ, ര​ജ്​​നേ​ഷ്​ (ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​മാ​ർ), ജ​യ​പ്ര​കാ​ശ് ക​ല്ല​ക്കാ​ട്ട് (ട്ര​ഷ​റ​ർ), ര​തീ​ഷ് നാ​രാ​യ​ണ​ൻ (ജോ​യ​ന്‍റ്​ ട്ര​ഷ​റ​ർ), വി​ജ​യ​ൻ കെ.​പി. (ഓ​ഡി​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

20 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​ക്ക് പു​റ​മെ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യി വി.​ജി. പ്രേ​മ​ൻ, എ.​വി. കു​മാ​ര​ൻ, രാ​ജ​ൻ അ​മ്പ​ല​ത്ത​റ, കെ.​എ​സ്. ച​ന്ദ്ര​ബാ​ബു, വ​ജ​സ്പ​തി എ​ന്നി​വ​രെ​യും ഉ​പ​ദേ​ശ​ക സ​മി​തി​യി​ലേ​ക്ക് വി​ജ​യ​കു​മാ​ർ പാ​ല​ക്കു​ന്ന്, വി. ​ര​വീ​ന്ദ്ര​ൻ, കു​മാ​ർ ടി.​എ​ൻ, വി​ദ്യാ​ധ​ര​ൻ, ഗീ​ത പ്രേ​മ​ൻ, രാ​ഖി ഷാ​ജി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ലെ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി പ്രി​യ​ൻ ദാ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കൃ​ഷ്ണ​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Mahus Cultural Forum Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.