ദു​ബൈ കെ.​എം.​സി.​സി മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ഓ​റി​യ​ന്‍റേ​ഷ​ൻ മീ​റ്റ് ജി​ല്ല സെ​ക്ര​ട്ട​റി സു​ബൈ​ർ കു​ബ​ണൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

മം​ഗ​ൽ​പാ​ടി പ്രീ​മി​യ​ർ ലീ​ഗ് ഡി​സം​ബ​റി​ൽ

ദു​ബൈ: മം​ഗ​ൽ​പാ​ടി പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ ഏ​ഴാം സീ​സ​ൺ ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ യു.​എ.​ഇ​യി​ലെ വി​വി​ധ ഔ​ട്ട്ഡോ​ർ, ഇ​ൻ​ഡോ​ർ മൈ​താ​ന​ങ്ങ​ളി​ലാ​യി ന​ട​ത്താ​ൻ ദു​ബൈ കെ.​എം.​സി.​സി മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്ന ശേ​ഷ​മു​ള്ള ആ​ദ്യ എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗം എം.​പി.​എ​ല്ലി​നാ​യു​ള്ള അ​ന്തി​മ രൂ​പ​രേ​ഖ അം​ഗീ​ക​രി​ച്ചു.

ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല സെ​ക്ര​ട്ട​റി സു​ബൈ​ർ കു​ബ​ണൂ​ർ യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് ബ​പ്പാ​യി​ത്തൊ​ട്ടി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ മു​ട്ടം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹാ​ഷിം ബ​ണ്ട​സാ​ല ന​ന്ദി​യും പ​റ​ഞ്ഞു.

മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹിം ബേ​രി​കെ, നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ക​ളാ​യി, മു​നീ​ർ ബേ​രി​കെ, ജ​ബ്ബാ​ർ ബൈ​ദ​ല, റ​സാ​ഖ് ബ​ന്തി​യോ​ട്, ഫാ​റൂ​ഖ് അ​മാ​ന​ത്, ജം​ഷീ​ദ് അ​ട്ക തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എം.​പി.​എ​ല്ലി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ജ​ബ്ബാ​ർ ബൈ​ദ​ല ചെ​യ​ർ​മാ​നും മു​നീ​ർ ബേ​രി​ക ക​ൺ​വീ​ന​റും ഖാ​ലി​ദ് മ​ണ്ണം​കു​ഴി ട്ര​ഷ​റ​റു​മാ​യു​ള്ള സം​ഘാ​ട​ക സ​മി​തി നി​ല​വി​ൽ വ​ന്നു.

അ​ബ്ദു​ല്ല പ​ച്ച​മ്പ​ള വൈ​സ് ചെ​യ​ർ​മാ​നും എ​ച്ച്.​എ​ൻ. നൗ​ഷാ​ദ് ജോ​യ​ന്‍റ്​ ക​ൺ​വീ​ന​റു​മാ​ണ്. റ​ഹീം ഉ​പ്പ​ള, സ​ജ്ജാ​ദ് മ​ണി​മു​ണ്ട, അ​ഷ്ഫാ​ക് ന​യാ​ബ​സാ​ർ, മു​ഹ​മ്മ​ദ് കു​ഞ്ഞി പേ​രൂ​ർ, സ​ർ​ഫ്രാ​സ് സി​റ്റി​സ​ൺ, ഇ​മ്രാ​ൻ മ​ള്ള​ങ്കൈ, ആ​സി​ഫ് ബ​ണ്ട​സാ​ല, അ​സ്ഫാ​ൻ കു​ക്കാ​ർ, അ​ലി മു​ട്ടം, ജാ​നി​സ് അ​ട്ക, അ​ക്ബ​ർ പെ​രി​ങ്ക​ടി.

ഇ​ദ്‌​രീ​സ് അ​യ്യൂ​ർ, മു​നീ​ർ പ്ര​താ​പ് ന​ഗ​ർ, റ​ഹീം കു​ബ​ണൂ​ർ, ഫാ​റൂ​ഖ് മാ​ളി​ഗ, റ​സാ​ഖ് ബ​ന്തി​യോ​ട്, റി​സ്‌​വാ​ൻ മ​ണി​മു​ണ്ട, സാ​ദി​ഖ് ഷി​റി​യ, കാ​സിം ഹേ​രൂ​ർ, റ​ഫീ​ഖ് ബ​പ്പാ​യി​തൊ​ട്ടി, ഫാ​റൂ​ഖ് ഒ​ളി​മ്പി​യ, മ​ഹ്മൂ​ദ് മ​ള്ള​ങ്കൈ, എ​ച്ച്.​എ​ൻ റ​ഹീം, സൈ​ഫു ഉ​പ്പ​ള, ഇ​ഖ്ബാ​ൽ പ​ച്ചി​ലം​പാ​റ എ​ന്നി​വ​രാ​ണ്​ വി​വി​ധ സ​ബ്​ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ.

Tags:    
News Summary - Mangalpady Premier League in December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.