ദു​ബൈ മീ​ഡി​യ ഓ​ഫി​സ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മോ​ന ഗാ​നിം അ​ൽ മ​ർ​റി ജി.​ഡി.​ആ​ർ.​എ​ഫ്.​എ

മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

മാധ്യമസഹകരണം; മോന അൽ മർറി താമസ കുടിയേറ്റ വകുപ്പിൽ സന്ദർശനം നടത്തി

ദു​ബൈ: ദു​ബൈ സ​ർ​ക്കാ​റി​ന്‍റെ മീ​ഡി​യ ഓ​ഫി​സ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മോ​ന ഗാ​നിം അ​ൽ മ​ർ​റി ദു​ബൈ താ​മ​സ കു​ടി​യേ​റ്റ വ​കു​പ്പി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മാ​ധ്യ​മ മേ​ഖ​ല​യി​ൽ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ർ​ശ​നം. ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് മേ​ധാ​വി ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി സ്വീ​ക​രി​ച്ചു. താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ വാ​ർ​ത്ത​ക​ളും സ​ന്ദേ​ശ​ങ്ങ​ളും വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും മ​റ്റും ച​ർ​ച്ച​യാ​യി. ത​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ മാ​ധ്യ​മ സാ​ന്നി​ധ്യം ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഘ​ട​ക​മാ​ണെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ മേ​ധാ​വി മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി പ​റ​ഞ്ഞു.

Tags:    
News Summary - Media cooperation; Mona Al Marri visited the residential

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 04:45 GMT