എ​ൻ.​പി. ഫൈ​സ​ൽ ജ​മാ​ൽ (പ്ര​സി.), ടി.​സി. റി​യാ​സ് (സെ​ക്ര.), കെ.​പി. ഫൈ​സ​ൽ (ട്ര​ഷ.)

എം.​എം.​ജെ.​സി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ദു​ബൈ: തി​രൂ​ർ പു​റ​ത്തൂ​രി​ലെ മു​ട്ട​നൂ​ർ മ​ഹ​ല്ല് നി​വാ​സി​ക​ളു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ യു.​എ.​ഇ മു​ട്ട​നൂ​ർ മു​സ്‍ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി (എം.​എം.​ജെ.​സി)​യു​ടെ 2024-2026 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. ദു​ബൈ​യി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ലാ​ണ് എ​ൻ.​പി. ഫൈ​സ​ൽ ജ​മാ​ലി​നെ പ്ര​സി​ഡ​ന്‍റാ​യും ടി.​സി. റി​യാ​സി​നെ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്. കെ.​പി. ഫൈ​സ​ലാ​ണ് ട്ര​ഷ​റ​ർ.

50 വ​ർ​ഷ​മാ​യി യു.​എ.​ഇ​യി​ലു​ള്ള എം.​എം.​ജെ.​സി സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ നി​റ​വി​ലാ​ണ്. മു​ട്ട​നൂ​ർ മ​ഹ​ല്ലി​ലെ ജീ​വ​കാ​രു​ണ്യ​രം​ഗ​ത്തും വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ​രം​ഗ​ത്തും ഇ​ട​പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ക​മ്മി​റ്റി​ക്ക് മു​ന്നൂ​റോ​ളം അം​ഗ​ങ്ങ​ളു​ണ്ട്. സ്ഥാ​പ​ക അം​ഗ​മാ​യ എ​ൻ.​പി. ഇ​ബ്രാ​ഹിം ബാ​പ്പു, പ്ര​വാ​സി വ്യ​വ​സാ​യി സി.​പി. കു​ഞ്ഞി​മൂ​സ, കെ.​പി. കു​ഞ്ഞി​ബാ​വ, പോ​ണ്ട​ത്ത് ഉ​ണ്ണി എ​ന്നി​വ​രാ​ണ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: എം.​കെ. യാ​സി​ർ, അ​ൻ​വ​ർ പൂ​തേ​രി (വൈ. ​പ്ര​സി), പി. ​തൗ​ഫീ​ഖ്, കെ.​വി. ശി​ഹാ​ബു​ദ്ദീ​ൻ (ജോ.​ ​സെ​ക്ര), കാ​സിം പൂ​തേ​രി (ജോ.​ ​ട്ര​ഷ), സി.​കെ. മു​ർ​ഷി​ദ് (സോ​ഷ്യ​ൽ മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ). എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ: കെ.​വി. ശം​സു​ദ്ദീ​ൻ, പി.​പി. അ​ൽ അ​മീ​ൻ, ഷാ​ഫി താ​യാ​ട്ടി​ൽ, കെ.​വി. കാ​സിം, എം.​എ​സ്. റ​ഹൂ​ഫ്, കെ.​സി. സെ​ലി, സി.​പി. ഗ​ഫൂ​ർ, എ​ൻ.​പി. അ​ന​സ്, കെ.​പി. ഇ​ർ​ഷാ​ദ്, എ​സ്. സാ​ലി, സി.​പി. മു​ഹ​മ്മ​ദ്‌ ഹാ​ഷിം, വി.​പി. അ​ബ്ദു​സ്സ​ലാം, ഇ. ​അ​ഫ്സ​ർ. പ്രാ​ദേ​ശി​ക കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ: എ​ൻ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, പി. ​ഇ​സ്മാ​യി​ൽ, അ​ൻ​വ​ർ ക​ക്കി​ടി, കെ​പി. വാ​ഹി​ദ്, ഹു​സൈ​ൻ പൂ​തേ​രി, എ​സ്. കാ​സിം.

Tags:    
News Summary - New Leadership for M.M.J.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.