അൽെഎൻ: മലപ്പുറം ജില്ലയിലെ കോട്ടക്കൽ ചെറുശോല കുട്ടാട്ടുപാറ കൊല്ലഞ്ചേരി ഫൈസൽ (40) അൽെഎനിൽ നിര്യാതനായി. ഖുവൈതാത്തിലെ പെർഫ്യൂം കടയിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്ന ഫൈസലിനെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പ് സന്ദർശക വിസയിലെത്തിയാണ് ജോലിയിൽ ചേർന്നത്. 12 വർഷത്തോളം ദുബൈയിൽ ജോലി ചെയ്തിരുന്നു.
അലവി^നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ. മക്കൾ: ഫഹ്മിദ, ഫാദിയ, ഫാത്തിമ ഫിദ . മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.