അൽെഎൻ: കണ്ണൂർ രാമന്തളി പാലക്കോട് സ്വദേശി അൽെഎനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പരേതരായ മഹമൂദ്^ബീക്കുഞ്ഞി ദമ്പതികളുടെ മകൻ അഞ്ചുമാനകത്ത് ബഷീർ (40) ആണ് മരിച്ചത്. അൽെഎനിലെ അൽ അമീൻ ബേക്കറി ജീവനക്കാരനായിരുന്ന ബഷീറിന് ജോലി ചെയ്തുകൊണ്ടിരിക്കെ ശനിയാഴ്ച പുലർച്ചെ 1.30ഒാടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രി ജീവനക്കാരെത്തി ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷബാന. മക്കൾ: ഷർമിള, ഷിഫാന, ഷറഫിയ, ഷാനിബ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.