അ​ൽ​ഐ​ൻ ചെ​ക്ക് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

അ​ബൂ​ദ​ബി: അ​ൽ​ഐ​ൻ ചെ​ക്ക് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഹോ​സ്പി​റ്റ​ലി​ൽ മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ജീ​വ​ന​ക്കാ​ർ കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത വ​സ്ത്രം ധ​രി​ച്ചാ​ണ്​ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ത്.

പൂ​ക്ക​ള​മൊ​രു​ക്കി​യും സ​ദ്യ വി​ള​മ്പി​യും മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം എ​ല്ലാ​വ​രും കേ​ര​ള​ത്തി​ന്‍റെ ദേ​ശീ​യ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. അ​ൽ​ഐ​ൻ ചെ​ക്ക് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഹോ​സ്പി​റ്റ​ലി​ൽ സി.​ഇ.​ഒ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ സി​യാ​രി, സി.​എം.​ഒ ഡോ. ​നെ​ല്ലി ഷൂ​രി ബോ​മ, ഡെ​പ്യൂ​ട്ടി സി.​എ​ഫ്.​ഒ സ​ബീ​ന ച​ക്കി​യേ​ല​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - Onam celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.