ഓർമ വിന്‍റർ ക്യാമ്പ് സംഘടിപ്പിച്ചു


ദു​ബൈ: ‘ഓ​ർ​മ’ ബാ​ല​വേ​ദി വി​ന്‍റ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ൽ​ഖ​വാ​നീ​ജി​ലെ അ​ൽ​സു​വൈ​ദി ഫാ​മി​ൽ ന​ട​ന്ന ഏ​ക​ദി​ന ക്യാ​മ്പി​ൽ 200ൽ​പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ക്യാ​മ്പ് ഓ​ർ​മ ര​ക്ഷാ​ധി​കാ​രി രാ​ജ​ൻ മാ​ഹി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഓ​ർ​മ ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ്​ ആ​ദി​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ട​ക, നാ​ട​ൻ​ക​ലാ പ്ര​വ​ർ​ത്ത​ക​ൻ ഉ​ദ​യ​ൻ കു​ണ്ടു​കു​ഴി, ബി​ജു കൊ​ട്ടി​ല, മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ദി​ലീ​പ് സി.​എ​ൻ.​എ​ൻ, ഓ​ർ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് തോ​പ്പി​ൽ, പ്ര​സി​ഡ​ന്‍റ്​ ഷി​ജു ബ​ഷീ​ർ, ഓ​ർ​മ ബാ​ല​വേ​ദി ക​ൺ​വീ​ന​ർ ജി​ജി​ത അ​നി​ൽ, സെ​ക്ര​ട്ട​റി ല​ത, ബാ​ല​വേ​ദി ജോ​യ​ന്‍റ്​ ക​ൺ​വീ​ന​ർ​മാ​രാ​യ റെ​ജീ​ഷ്, കാ​വ്യ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ബാ​ല​വേ​ദി സെ​ക്ര​ട്ട​റി സാ​യ​ന്ത് സ​ന്തോ​ഷ്‌ സ്വാ​ഗ​ത​വും ആ​ഗ്നേ​യ സു​ഭാ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

ഉ​ദ​യ​ൻ കു​ണ്ടം​കു​ഴി, ബി​ജു കൊ​ട്ടി​ല എ​ന്നി​വ​രാ​ണ് ക്യാ​മ്പി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​ത്. അ​ധ്യാ​പ​ക​ർ​ക്ക് ഓ​ർ​മ​യു​ടെ സ്നേ​ഹോ​പ​ഹാ​രം ഓ​ർ​മ ര​ക്ഷാ​ധി​കാ​രി രാ​ജ​ൻ മാ​ഹി കൈ​മാ​റി.

Tags:    
News Summary - Organized Orma Winter Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.