അബ്​ദുൽ ഷുക്കൂർ

പയ്യന്നൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: കണ്ണൂർ പയ്യന്നൂർ രാമന്തളി വടക്കുമ്പാട്​ പൊന്നിച്ചികുഴിയിൽ അബ്​ദുൽ ഷുക്കൂർ (46) അബൂദബിയിൽ നിര്യാതനായി.മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ അബൂദബി ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബൂദബി ഖാലിദിയ്യയിലായിരുന്നു താമസം.

പിതാവ്​: മുഹമ്മദ്​ കുഞ്ഞി. മാതാവ്​: കുഞ്ഞായിഷ. ഭാര്യ: നജുമത്ത്​. മക്കൾ: നഫീസത്ത്​, ഫാത്തിമ. സഹോദരങ്ങൾ: സൈനുദ്ദീൻ, അബ്​ദുൽ റഷീദ്​, ഇസ്​ഹാഖ്​. മൃതദേഹം ഞായറാഴ്​ച ഉച്ചയോടെ നാട്ടിലെത്തിച്ച്​ ഖബറടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT