പ​യ്യ​ന്നൂ​ര്‍ സൗ​ഹൃ​ദ​വേ​ദി അ​ബൂ​ദ​ബി ഘ​ട​കം ഇ​ന്ത്യ സോ​ഷ്യ​ല്‍ ആ​ൻ​ഡ്​ ക​ള്‍ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം

പ​യ്യ​ന്നൂ​ര്‍ സൗ​ഹൃ​ദ​വേ​ദി ഓ​ണാ​ഘോ​ഷം

അ​ബൂ​ദ​ബി: പ​യ്യ​ന്നൂ​ര്‍ സൗ​ഹൃ​ദ​വേ​ദി അ​ബൂ​ദ​ബി ഘ​ട​കം ഇ​ന്ത്യ സോ​ഷ്യ​ല്‍ ആ​ൻ​ഡ്​ ക​ള്‍ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്‍റ്​ ജ്യോ​തി​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഐ.​എ​സ്.​സി പ്ര​സി​ഡ​ന്‍റ്​ എം. ​ജ​യ​റാം റാ​യ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

കെ.​എ​സ്.​സി പ്ര​സി​ഡ​ന്‍റ്​ ബീ​രാ​ന്‍ കു​ട്ടി, ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹി​ദാ​യ​ത്തു​ല്ല, മ​ല​യാ​ളി സ​മാ​ജം സ്‌​പോ​ര്‍ട്‌​സ് സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ര്‍, ബാ​പ്‌​സ് മ​ന്ദി​ര്‍ ഡ​യ​റ​ക്ട​ര്‍ പ്ര​ണ​വ് ദേ​ശാ​യ്, അ​ല്‍ ഐ​ന്‍ ഐ.​എ​സ്.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് പ​യ്യ​ന്നൂ​ര്‍, അ​നൂ​പ്, സൈ്വ​ന്ദാ​ന്‍ഗ് ജെ​യ്ന്‍, കെ.​വി. രാ​ജ​ന്‍, ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍, വി.​ടി.​വി. ദാ​മോ​ദ​ര​ന്‍, രാ​ജേ​ഷ് കോ​ഡൂ​ര്‍, വൈ​ശാ​ഖ് ദാ​മോ​ദ​ര​ന്‍ സം​സാ​രി​ച്ചു.

സൗ​ഹൃ​ദ​വേ​ദി അ​ച്ചീ​വ്മെ​ന്‍റ്​ അ​വാ​ര്‍ഡ് നേ​ടി​യ മി​ലി​ന്‍ ദി​ലീ​പ്, അ​ന​ന്യ പ്ര​കാ​ശ​ന്‍, കൃ​ഷ്ണേ​ന്ദു അ​ത്ത​യി​ല്‍, സി​യ ദു​ല്‍ക്ക​ര്‍ണി എ​ന്നി​വ​ര്‍ക്ക് കാ​ഷ് അ​വാ​ര്‍ഡും ഗൗ​രി ജ്യോ​തി​ലാ​ല്‍, കൃ​തി​ക ഉ​മേ​ശ​ന്‍, ദ​ന്വ​ന്ദ് ന​ന്ദ​ന്‍, കാ​ര്‍ത്തി​ക് രാ​ജ് എ​ന്നി​വ​ര്‍ക്ക് പു​ര​സ്‌​കാ​ര​വും സ​മ്മാ​നി​ച്ചു.

യു. ​ദി​നേ​ശ് ബാ​ബു, സ​രോ​ഷ്, അ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രെ പൊ​ന്നാ​ട ന​ല്‍കി ആ​ദ​രി​ച്ചു. സൗ​ഹൃ​ദ​വേ​ദി കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ള്‍ക്കു​പു​റ​മെ, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്തും തി​രു​വാ​തി​ര​യും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

ഒ​ക്ടോ​ബ​ര്‍ 12നു ​സൗ​ഹൃ​ദ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ട്ടി​ല്‍ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ന്‍ ക​ലാ​മേ​ള​യു​ടെ പോ​സ്റ്റ​ര്‍ ഐ.​എ​സ്.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ശ്രീ​ധ​ര​ന്‍, സൗ​ഹൃ​ദ​വേ​ദി പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ സു​രേ​ഷ് പ​യ്യ​ന്നൂ​രി​ന് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്തു.

ര​ഞ്ജി​ത്ത് പൊ​തു​വാ​ള്‍, സ​തീ​ഷ്, ദി​ലീ​പ്, സ​ന്ദീ​പ് വി​ശ്വ​നാ​ഥ​ന്‍, രാ​ജേ​ഷ് സി.​കെ, പ്ര​വീ​ണ്‍, ര​ഞ്ജി​ത്ത് രാ​മ​ന്‍, അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, ഫ​വാ​സ്, പ​വി​ത്ര​ന്‍, ശ്രീ​നി​വാ​സ​ന്‍, സു​ജേ​ഷ്, അ​ബു ഷ​ബീ​ല്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Payyannur Souhridavedhi Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.