പ്രവാസി നാട്ടിൽ നിര്യാതനായി

ദുബൈ: ബന്ധുവി​​​െൻറ വിവാഹത്തിൽ പ​െങ്കടുക്കാൻ നാട്ടിൽ പോയ പ്രവാസി നിര്യാതനായി. തലശ്ശേരി കതിരൂർ ശ്രേയസ്​ ആശുപത്രിക്ക്​ സമീപം ‘അഷ്​ഹദി’ൽ ഷമീർ (51) ആണ്​ മരിച്ചത്​. ദുബൈയിൽ മുസ്​തഫ ബിൻ അബ്​ദുലത്തീഫ്​ കമ്പനി ജീവനക്കാരനായ ഷമീർ രണ്ടാഴ്​ച മുമ്പാണ്​ നാട്ടിൽ പോയത്​. കുഴഞ്ഞുവീണതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. 25 വർഷത്തി​േലറെയായി ദുബൈയിലെത്തിയിട്ട്​. 
പരേതരായ പി.പി.ഖാദർ^ പാത്തൂട്ടി ദമ്പതികളുടെ  മകനാണ്​. ഭാര്യ: ആയിഷ. 
മക്കൾ: ആദിൽ, ഷഹദിൽ. സഹോദരങ്ങൾ: സലീം (ദുബൈ), സഫീർ (റോയൽ ഒമാൻ പൊലീസ്​,മസ്​കത്ത്​). കതിരൂർ ജമാഅത്ത്​ പള്ളി കബറിസ്​ഥാനിൽ വ്യാഴാഴ്​ച കബറടക്കി.
 

Tags:    
News Summary - pravasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.