ലേ​ഖ​ന മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​വി​ത​ര​ണം നാ​ളെ

ദു​ബൈ: കാ​ഫ് ദു​ബൈ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ന്‍റെ പ്ര​വാ​സം എ​ന്‍റെ ജീ​വി​തം എ​ന്ന അ​നു​ഭ​വം പ​ങ്കു​വെ​ക്കു​ന്ന പ​രി​പാ​ടി​യും ഇ​തേ വി​ഷ​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ഞാ​യ​റാ​ഴ്ച അ​ഞ്ചു​മ​ണി​ക്ക് കെ.​എം.​സി.​സി ഹാ​ളി​ൽ (അ​ബു ഹെ​യി​ൽ മെ​ട്രോ സ്റ്റേ​ഷ​ന്​ സ​മീ​പം) ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രി​പാ​ടി എ​ഴു​ത്തു​കാ​രി ഇ​ന്ദു​ലേ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന അ​നു​ഭ​വം പ​ങ്കു വെ​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സ​ന്ധ്യ ര​ഘു​കു​മാ​ർ, ല​ത ല​ളി​ത, ശ്രേ​യ സേ​തു​പി​ള്ള എ​ന്നി​വ​ർ സം​സാ​രി​ക്കും.

പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​ത്തി​ൽ വി​ജ​യി​ക​ളാ​യ റ​സീ​ന ഹൈ​ദ​ർ, ലേ​ഖ ജ​സ്റ്റി​ൻ, ദീ​പ പ്ര​മോ​ദ്, സ​ന്ധ്യ ര​ഘു​കു​മാ​ർ, ജെ​നി പോ​ൾ, അ​ൻ​താ​ര ജീ​വ് എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ പാ​രി​തോ​ഷി​ക​ങ്ങ​ളും സ​മ്മാ​നി​ക്കും.

Tags:    
News Summary - Prize distribution for essay contest winners on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.