റാ​സ​ല്‍ഖൈ​മ​യി​ല്‍ ഓ​ണ​നി​ലാ​വ് ഇ​ന്ന്​

റാ​സ​ല്‍ഖൈ​മ: സേ​വ​നം എ​മി​റേ​റ്റ്സ് യു.​എ.​ഇ ഓ​ണ​നി​ലാ​വ് 2024 വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളോ​ടെ ശ​നി​യാ​ഴ്ച റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സു​ദ​ര്‍ശ​ന​ന്‍ അ​റി​യി​ച്ചു. റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വി.​കെ. സു​രേ​ഷ് ബാ​ബു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. റാ​ക് ഇ​ന്ത്യ​ന്‍ അ​സോ. പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം, ഖ​മീ​സ് സ​ഈ​ദ് ഖ​മീ​സ് അ​ല്‍ന​ഹ​ല്‍ അ​ല്‍സാ​ബി എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. സു​രേ​ഷ് അ​യി​രൂ​ര്‍, അ​ഭി​ലാ​ഷ് അ​ര്‍ക്ക​ന്നൂ​ര്‍, വി​നീ​ത് ഇ​ള​മാ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന​മേ​ള​യും കോ​മ​ഡി ഷോ​യും ന​ട​ക്കും.

അ​ത്ത​പ്പൂ​ക്ക​ളം, ചെ​ണ്ട​മേ​ളം, തി​രു​വാ​തി​ര, നൃ​ത്യ​നൃ​ത്ത​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും അ​ര​ങ്ങേ​റും. റാ​ക് സ്കൂ​ളു​ക​ളി​ലെ മ​ല​യാ​ളി പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ ജി​ഷ ജ​യ​ന്‍ (ഇ​ന്ത്യ​ന്‍ പ​ബ്ലി​ക് സ്കൂ​ള്‍), അ​ബ്ദു​ല്ല​ക്കു​ട്ടി (ഇ​ന്ത്യ​ന്‍ സ്കൂ​ള്‍), ബീ​ന രാ​ജ്മോ​ഹ​ന്‍ (ന്യൂ ​ഇ​ന്ത്യ​ന്‍ സ്കൂ​ള്‍), ഹ​മീ​ദ് അ​ലി യ​ഹ്യ(​സ്കോ​ളേ​ഴ്സ് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍), പ്ര​സ​ന്ന ഭാ​സ്ക​ര്‍ (ഐ​ഡി​യ​ല്‍ ഇം​ഗ്ലീ​ഷ് സ്കൂ​ള്‍), ദീ​പ വി​നോ​ദ് കു​മാ​ര്‍ (ഡ​ല്‍ഹി പ്രൈ​വ​റ്റ് സ്കൂ​ള്‍), ജെ​യ്സ​ണ്‍ സ്ക​റി​യ (ആ​ല്‍ഫ സ്കൂ​ള്‍) എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ആ​ദ​രി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ്, ര​ഞ്ജി​ത് രാ​ജ​ന്‍, സു​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Tags:    
News Summary - Onam celebration in Ras Al Khaimah on saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-20 07:01 GMT