റാക് ചേതനയുടെ നേതൃത്വത്തില്‍ ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ അങ്കണത്തില്‍ നടന്ന ഇഫ്താര്‍ വിരുന്ന്
റാസല്‍ഖൈമ: ചേതന റാസല്‍ഖൈമയുടെ നേതൃത്വത്തില്‍ റാക് ഐഡിയല്‍ ഇംഗ്ലീഷ് സ്കൂളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍ സംബന്ധിച്ചു.
ചേതന രക്ഷാധികാരി മോഹനന് പിള്ള, സെക്രട്ടറി പ്രസൂണ്‍, പ്രസിഡന്റ് സബീന റസല്‍, ജോ.സെക്ര ഷാജി കായക്കൊടി, വൈസ്.പ്രസി. അഹമ്മദ്, ട്രഷ. പ്രസാദ്, വനിതാ വേദി കണ്‍വീനര്‍ ലെസി സുജിത്, മുഹമ്മദ് കുഞ്ഞി കൊടുവളപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.