റമദാൻ : യു.എ.ഇയിൽ 1239 തടവുകാർക്ക്​ മാപ്പ്​

അബൂദബി: റമദാൻ മാസത്തോടനുബന്ധിച്ച്​ യു.എ.ഇയിൽ 1239 തടവുകാർക്ക്​ മാപ്പ്​ നൽകി. 935 പേർക്ക്​ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാനും 304 പേർക്ക്​ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുമാണ്​ മാപ്പ്​ പ്രഖ്യാപിച്ചത്​.  തടവുകാർക്ക്​ പുതിയ ജീവിതം തുടങ്ങാനുള്ള അവസരം ലഭ്യമാക്കാനും അവരുടെ കുടുംബങ്ങളുടെ പ്രയാസം ലഘൂകരിക്കാനും വേണ്ടിയാണ്​ വിവിധ രാജ്യക്കാരായവർക്ക്​ മാപ്പ്​ നൽകിയത്​.

Tags:    
News Summary - ramadan-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.