പുകവലി സ്വന്തം ശരീരത്തിനും അടുത്തിടപഴകുന്നവർക്കും അന്തരീക്ഷത്തിനും സൃഷ്ടിക്കുന്ന ഉപദ്രവങ്ങളെക്കുറിച്ച് അറിയാത്തവർ ചുരുങ്ങും. എന്നിട്ടും ആരുടെയോ പ്രേരണയിലെന്നപോലെ വലിച്ചൂതി പുക വിടുകയാണ് പലരും. നോമ്പുകാലത്താണ് പുകവലി ദുശ്ശീലത്തിൽ നിന്ന് അവർ വിട്ടുനിൽക്കുക. പുകവലി ഒഴിവാക്കുന്നതു കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഉൻമേഷത്തെക്കുറിച്ച് തിരിച്ചറിയാനും ഇൗ കാലം സഹായകമാവും. നല്ല ശീലങ്ങൾ തുടങ്ങാനും ജീവിതത്തിൽ നിലനിർത്താനും ഏറ്റവും ഉത്തമമായ വേള എന്ന നിലയിൽ സിഗററ്റിെന ജീവിതത്തിൽ നിന്ന് പൂർണമായി അകറ്റാനുള്ള കാലമായും റമദാൻ ഉപയോഗപ്പെടുത്താവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.