പി.​കെ. ന​വാ​സി​നും ഡോ. ​അ​രു​ൺ​കു​മാ​റി​നും ഷാ​ർ​ജ കെ.​എം.​സി.​സി ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

സ്വീ​ക​ര​ണം ന​ൽ​കി

ദു​ബൈ: ഷാ​ർ​ജ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പി.​കെ. ന​വാ​സ്, പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ​ക്ക് ദു​ബൈ അ​ന്താ​രാ​ഷ്ട വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ല പ്ര​സി​ഡ​ന്റ് ടി.​കെ. അ​ബ്ബാ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ കോ​ട​ശ്ശേ​രി എ​ന്നി​വ​ർ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു.

ഷാ​ർ​ജ കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ടി. ​ഹാ​ഷിം, സെ​ക്ര​ട്ട​റി ന​സീ​ർ കു​നി​യി​ൽ, ജി​ല്ല ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ് അ​ത്തോ​ളി, ജി​ല്ല നേ​താ​ക്ക​ളാ​യ ഷ​മീ​ൽ പ​ള്ളി​ക്ക​ര, റി​യാ​സ് കാ​ട്ടി​ൽ​പീ​ടി​ക, സി.​കെ. കു​ഞ്ഞ​ബ്ദു​ല്ല, സ​ജി​ഹാ​സ് പു​തു​പ്പ​ണം, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ശാ​ഫി വ​ള്ളി​ക്കാ​ട്, റി​യാ​സ് കാ​ന്ത​പു​രം, റ​ഫീ​ഖ് നാ​ദാ​പു​രം, സാ​ദി​ഖ് ബാ​ലു​ശ്ശേ​രി, സ​മീ​ർ സി.​കെ എ​ന്നി​വ​രും സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Reception given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.