ജെ​ബി മേ​ത്ത​റി​ന് ഇ​ൻ​കാ​സ് ദു​ബൈ സ്റ്റേ​റ്റ് ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ജെ​ബി മേ​ത്ത​റി​ന് സ്വീ​ക​ര​ണം ന​ൽ​കി

ദു​ബൈ: മ​ഹി​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​യും എം. ​പി​യു​മാ​യ ജെ​ബി മേ​ത്ത​റി​ന് ഇ​ൻ​കാ​സ് ദു​ബൈ സ്റ്റേ​റ്റ് ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ഇ​ൻ​കാ​സ് ദു​ബൈ പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് മ​ട്ട​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​എ.​ഇ ഇ​ൻ​ക​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ സു​നി​ൽ അ​സീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ലോ​ബ​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ആ​ഷി​ക് തൈ​ക്ക​ണ്ടി, സി ​മോ​ഹ​ൻ​ദാ​സ്, ടൈ​റ്റ​സ് പു​ല്ലൂ​രാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സി.​എ ബി​ജു, എ​സ്.​എം ജാ​ബി​ർ, ഷാ​ജി ഷം​സു​ദ്ദീ​ൻ പ്ര​ജീ​ഷ് ബാ​ലു​ശ്ശേ​രി, രാ​ജി എ​സ് നാ​യ​ർ.

അ​ന​ന്ദ​ൻ മ​യ്യി​ൽ, ദു​ബൈ സ്റ്റേ​റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​പ​വി​ത്ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ അ​ലി​പ്ര, ഷൈ​ജു അ​മ്മാ​ന​പ്പാ​റ, ബ​ഷീ​ർ നാ​ര​നി​പ്പു​ഴ , ഷം​സീ​ർ , സ​ജി ബേ​ക്ക​ൽ , മൊ​യ്‌​ദു കു​റ്റി​യാ​ടി, ആ​രി​ഷ് അ​ബൂ​ബ​ക്ക​ർ, ബാ​ഫ​ക്കി ഹു​സൈ​ൻ, ഹ​ഫീ​ർ പാ​നൂ​ർ, സു​ലൈ​മാ​ൻ , പ്ര​ജീ​ഷ് വി​ള​യി​ൽ , ജി​ൻ​സി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ്റ്റേ​റ്റ് ട്ര​ഷ​റ​ർ ദി​ലീ​പ്കു​മാ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Reception given to Jebi Mather

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.