ഷാ​ര്‍ജ ഇ​ന്‍കാ​സ് ത്രി​വ​ര്‍ണ സം​ഗ​മം 17ന്

​ഷാ​ര്‍ജ: ഇ​ന്‍കാ​സ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ത്രി​വ​ര്‍ണ സം​ഗ​മം സീ​സ​ണ്‍-3 ഡി​സം​ബ​ര്‍ 17ന് ​ഷാ​ര്‍ജ അ​ബൂ​ഷ​ഗാ​ര മ​ജ്​​ലി​സ് റ​സ്റ്റാ​റ​ന്‍റി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​രം, തി​രു​വാ​തി​ര, നാ​ട​ന്‍ പാ​ട്ട്, മി​മി​ക്രി, ശി​ങ്കാ​രി​മേ​ളം എ​ന്നി​വ​യും ന​ട​ക്കും.

ഇ​ന്‍കാ​സ് ഷാ​ര്‍ജ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​യാ​യി​രു​ന്ന വേ​ണു അ​മ്പ​ല​വ​ട്ട​ത്തെ ച​ട​ങ്ങി​ല്‍ സ്മൃ​തി പു​ര​സ്കാ​രം ന​ല്‍കി ആ​ദ​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​നി മു​ഹ​മ്മ​ദ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ന്‍ നെ​ല്ലി​ശ്ശേ​രി, ട്ര​ഷ​റ​ര്‍ ഫൗ​സി​യ യൂ​നു​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Sharjah Incas Tricolor Sangam on 17th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.