പുസ്തക സഞ്ചി

വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ

ഖ​ത്ത​റി​ലെ മീ​ഡി​യ പ്ല​സ് സി.​ഇ.​ഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ മോ​ട്ടി​വേ​ഷ​ന​ല്‍ പു​സ്ത​ക​മാ​യ `വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്​​ത​ക​മേ​ള​യി​ലെ റൈ​റ്റേ​ഴ്​​സ്​ ഫോ​റ​ത്തി​ൽ വെ​ച്ച്​ ന​വം​ബ​ർ 11ന് ​രാ​ത്രി 10ന്​​ ​പ്ര​കാ​ശ​നം ചെ​യ്യും. ലി​പി പ​ബ്ലി​ക്കേ​ഷ​നാ​ണ്​ പ്ര​സാ​ധ​ക​ർ.


പു​സ്ത​കം: വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ

ര​ച​യി​താ​വ്​: അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര

പ്ര​കാ​ശ​നം: ന​വം​ബ​ർ 11ന്​

​സി.​എ​ച്ച് ജീ​വി​ത​വും വീ​ക്ഷ​ണ​വും, സി​ദ്ദീ​ഖ് ചി​രി​യു​ടെ ര​സ​ത​ന്ത്രം

കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​സ്‍ലിം ലീ​ഗ് നേ​താ​വു​മാ​യ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ ജീ​വ​ച​രി​ത്ര ഗ്ര​ന്ഥ​മാ​യ ‘സി.​എ​ച്ച് ജീ​വി​ത​വും വീ​ക്ഷ​ണ​വും’ ന​വം​ബ​ർ 15ന് ​രാ​ത്രി എ​ട്ടി​ന് റൈ​റ്റേ​ഴ്​​സ്​ ഫോ​റ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യും. പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ പി.​എ. മ​ഹ്ബൂ​ബ് സി.​എ​ച്ച് ഫ​ലി​ത​ങ്ങ​ൾ, വീ​ക്ഷ​ണ​ങ്ങ​ൾ എ​ന്ന പേ​രി​ൽ മൂ​ന്ന് പ​തി​റ്റാ​ണ്ടു​മു​മ്പ് ത​യാ​റാ​ക്കി​യ പു​സ്ത​ക​ത്തി​ന്‍റെ പു​തി​യ പ​തി​പ്പാ​ണി​ത്. കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി സി.​എ​ച്ച് ചെ​യ​റി​ലെ ഗ്രേ​സ് ബു​ക്സാ​ണ് പ്ര​സാ​ധ​ക​ർ. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖി​നെ കു​റി​ച്ച് മ​ഹ്ബൂ​ബ് ത​യാ​റാ​ക്കി​യ ‘സി​ദ്ദീ​ഖ് ചി​രി​യു​ടെ ര​സ​ത​ന്ത്രം’ എ​ന്ന ഗ്ര​ന്ഥ​വും അ​ന്നേ ദി​വ​സം പ്ര​കാ​ശ​നം ചെ​യ്യും.


പു​സ്ത​ക​ങ്ങ​ൾ: സി.​എ​ച്ച് ജീ​വി​ത​വും വീ​ക്ഷ​ണ​വും, സി​ദ്ദീ​ഖ് ചി​രി​യു​ടെ ര​സ​ത​ന്ത്രം

ര​ച​യി​താ​വ്​: പി.​എ. മ​ഹ്ബൂ​ബ്

പ്ര​കാ​ശ​നം: ന​വം​ബ​ർ 15

പെ​ണ്ണി​ടം എ​ഴു​ത്തി​ടം


62 വ​നി​ത എ​ഴു​ത്തു​കാ​ർ എ​ഴു​തി​യ `പെ​ണ്ണി​ടം എ​ഴു​ത്തി​ടം' പു​സ്ത​കം ന​വം​ബ​ർ 11ന്​ ​ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഇ​ന്‍റ​ല​ക്ച്വ​ൽ ഹാ​ളി​ൽ രാ​ത്രി ഏ​ഴി​ന്​ പ്ര​കാ​ശ​നം ചെ​യ്യും.

പു​സ്ത​കം: ​പെ​ണ്ണി​ടം എ​ഴു​ത്തി​ടം

ര​ച​യി​താ​വ്​: 62 വ​നി​ത എ​ഴു​ത്തു​കാ​ർ

പ്ര​കാ​ശ​നം: ന​വം​ബ​ർ 11ന്​ 

Tags:    
News Summary - Sharjah international book fair-pusthaka sanji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.