ഷാർജ: ഷാർജയിലെ പരിസ്ഥിതി, സംരക്ഷിത മേഖലാ അതോറിറ്റി ഷാർജ സഫാരിയുടെ ഒന്നാം വാർഷികം ആഘോഷിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻമുഹമ്മദ് അൽ ഖാസിമിയാണ് കഴിഞ്ഞ വർഷം സഫാരിഉദ്ഘാടനം ചെയ്തത്. ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരിയാണ് ഷാർജ സഫാരി പദ്ധതി.
ഷാർജ എമിറേറ്റിന്റെ പാരിസ്ഥിതിക, വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും പ്രകൃതി, വന്യജീവി സംരക്ഷണംതുടങ്ങിയവയ്ക്കും ഷാർജ സഫാരി സഹായിച്ചു. പ്രാദേശികവും അന്തർദേശീയവുമായ നിരവധി പരിപാടികൾക്ക് ർജ സഫാരി ആതിഥേയത്വം വഹിച്ചു. ലക്ഷക്കണക്കിന് സന്ദർശകാരാണ് ഷാർജ സഫാരി കാണാനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.