ഷാര്‍ജ: കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ മാധ്യമകലാപഠനത്തെ പ്രോത്സാഹിപ്പി ക്കുന്ന ഷാര്‍ജ ഇൻറര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിെൻറ ഏഴാം പതിപ്പ് ഷെഡ്യൂള്‍ പ്രഖ്യാ പിച്ചു. ഒക്ടോബര്‍ 13 മുതല്‍ 18 വരെയാണ് മേള. നടനും സംവിധായകനുമായ അബ്ദുല്ല അല്‍ ജുനൈബി, ഷാര്‍ജ മീഡിയ സിറ്റി ചെയര്മാന് ഡോ. ഖാലിദ് അല്‍ മിദ്ഫ, സി.എഫ്.എഫ് ഡയറക്ടര്‍ ശൈഖ ജവഹര്‍ ബിൻത് അബ്ദുല്ല അല്‍ ഖാസിമി എന്നിവര്‍ സംബന്ധിച്ചു.
കലാമൂല്യമുള്ള, നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടാവുക. സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രകാശനം, ചര്‍ച്ച, ശില്പശാല എന്നിവയും നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.