നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന തെ​​ല​​ങ്കാ​​ന സ്വ​​ദേ​​ശി​​ക​​ൾ​​ക്ക് ഇ.​​പി. ജോ​​ൺ​​സ​​ൺ ടി​​ക്ക​​റ്റു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​ന്നു

ദു​​രി​​ത​​ത്തി​​ൽ ക​​ഴി​​ഞ്ഞ 32 തെ​​ല​​ങ്കാ​​ന സ്വ​​ദേ​​ശി​​ക​​ൾ മ​​ട​​ങ്ങി

ഷാ​​ർ​​ജ: വ്യ​​ത്യ​​സ്ത കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ഷാ​​ർ​​ജ​​യി​​ൽ ദു​​രി​​ത​​ത്തി​​ൽ ക​​ഴി​​ഞ്ഞ 32 തെ​​ല​​ങ്കാ​​ന സ്വ​​ദേ​​ശി​​ക​​ൾ നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി.ഷാ​​ർ​​ജ ഇ​​ന്ത്യ​​ൻ അ​​സോ​​സി​​യേ​​ഷ​െൻറ ത​​ണ​​ലി​​ൽ ക​​ഴി​​ഞ്ഞ ഇ​​വ​​ർ​​ക്ക് ഹു​​സൈ​​ൻ നെ​​ൽ​​വാ​​ല​​യാ​​ണ് വി​​മാ​​ന ടി​​ക്ക​​റ്റ് ന​​ൽ​​കി​​യ​​ത്.ക​​ഴി​​ഞ്ഞ ദി​​വ​​സം 15 പേ​​ർ ഇ​​വ​​രു​​ടെ കാ​​രു​​ണ്യ​​ത്തി​​ൽ നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യി​​രു​​ന്നു.കു​​റ​​ച്ചു​​പേ​​ർ കൂ​​ടി നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങാ​​നു​​ണ്ടെ​​ന്നും ഇ​​വ​​ർ​​ക്ക് എ​​ത്ര​​യും വേ​​ഗം നാ​​ട്ടി​​ലെ​​ത്താ​​നു​​ള്ള മാ​​ർ​​ഗം ഒ​​രു​​ക്കു​​മെ​​ന്നും അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ൻ​​റ് ഇ.​​പി. ജോ​​ൺ​​സ​​ൺ പ​​റ​​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.