ദുബൈ: കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ കൊട്ടില-പാണപ്പറമ്പ പ്രദേശത്തെ യു.എ.ഇ പ്രവാസികളുടെ കൂട്ടായ്മയുടെ സൊറപറ 2025 ജനുവരി അഞ്ച് ഞായറാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദുബൈ സഅബീൽ പാർക്കിൽ നടക്കുന്ന പരിപാടിയിലേക്ക് കൊട്ടില-പാണപ്പറമ്പ പ്രദേശത്തെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും കൂടുതൽ വിവരങ്ങൾക്ക് അഷ്റഫ് പി.പി(0507039746), ഉവൈസ് എം(0556264544) എന്നിവരെ ബന്ധപ്പെടണമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.