ഷാർജയിൽ നിന്ന്​ കാണാതായ മലയാളി വിദ്യാർഥിയെ കണ്ടെത്തി

ഷാർജ: ശനിയാഴ്ച രാവിലെ ഷാർജയിൽ നിന്ന്​ കാണാതായ മലയാളി വിദ്യാർഥിയെ കണ്ടെത്തി. അൽനഹ്​ദയിൽ താമസിച്ചിരുന്ന കാർത്തികിനെയാണ്​ രാത്രിയോടെ കണ്ടെത്തിയത്​. ജാഫിലിയ പൊലീസാണ്​ കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ചത്​. സംസാര ശേഷിയില്ലാത്ത കാർത്തിക്​ രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്​.

Tags:    
News Summary - student missing from Sharjah found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.