ഇന്ത്യയിലെ കോവിഡ് ബാധിതർക്ക് കൈമാറാൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യക്ക് അബൂദബി ചാപ്റ്റർ അംഗങ്ങളിൽനിന്ന് സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു 

കോവിഡ് ബാധിതരെ സഹായിക്കാൻ ഐ.സി.എ.​െഎ 10 ലക്ഷം രൂപ നൽകി

അബൂദബി: ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അബൂദബി ചാപ്റ്റർ ഇന്ത്യയിലെ കോവിഡ് ബാധിതർക്ക് ആശ്വാസം നൽകുന്ന ശ്രമങ്ങളുടെ ഭാഗമായി 10 ലക്ഷം രൂപ മാതൃസ്ഥാപനമായ ഐ.സി.എ.ഐക്ക് നൽകി. അബൂദബി ചാപ്റ്റർ ചെയർമാൻ നീരജ് റിറ്റോലിയയുടെ നേതൃത്വത്തിലാണ്​ ഫണ്ട് സമാഹരിച്ചത്.

മുഹമ്മദ് ഷഫീക്ക്, അനു തോമസ്, ആനന്ദ് ഗുപ്ത, രമേശ്‌ദേവ്, പ്രിയങ്ക ബിർള, സ്വാതി ഗുപ്ത, അജയ് സിങ്​വി, ഷഫീഖ് നീലയിൽ, രാജീവ് രവീന്ദ്ര ഡാറ്റാർ, മോനിഷ് മോഹൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - The ICAA provided Rs 10 lakh to help the Covid victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT