ഷാർജ: ഖോർഫക്കാനിലെ ഇലക്ട്രിക് ട്രാൻസ്ഫോർമറിൽ തീപിടിത്തമുണ്ടായി. സിവിൽ ഡിഫൻസിെൻറ സമയോജിത ഇടപെടൽമൂലം അപകടം ഒഴിവായി. ചില ഭാഗങ്ങളിൽ രണ്ടു മണിക്കൂറോളം വൈദ്യുതി വിതരണം നിർത്തിവെച്ചെങ്കിലും കാര്യമായി ബാധിച്ചില്ല. ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് തീ പടർന്നതെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സമി ഖാമിസ് അൽ നഖ്ബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.