അബൂദബി: ഭാര്യയോടൊപ്പം മക്കളുടെ അടുത്തേക്ക് സന്ദർശന വിസയിൽ എത്തിയ കാസര്‍കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അബൂദബിയില്‍ നിര്യാതനായി. തൃക്കരിപ്പൂര്‍ മൊട്ടമ്മല്‍ കോളേത്ത് ജമാല്‍(60)ആണ് ചൊവ്വാഴ്ച മരിച്ചത്. ഖബറടക്കം ബനിയാസ് ഖബര്‍സ്ഥാനില്‍. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ജംഷീര്‍, ജസീല, ജുമാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.