അബൂദബി: തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ സ്വദേശി വലിയകത്ത് കല്ലുങ്ങൾ വീട്ടിൽ സലാഹുദ്ദീന് തങ്ങള്‍ (34) അബൂദബിയില്‍ നിര്യാതനായി. ഫിറ്റ്നസ് രംഗത്തെ നിക്ഷേപകനാണ്. മസ്തിഷ്കാഘാതത്തെ തുടർന്നാണ് മരണം. മൃതദേഹം ഞായറാഴ്ച എടക്കഴിയൂർ ജുമാമസ്ദിജ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: സാഹിയ. മകൾ: അയ മറിയം. പിതാവ്: എടക്കഴിയൂർ ഫസല്‍ തങ്ങൾ. സഹോദരൻ: ഫക്രുദ്ദീന്‍ തങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.