വി ​ക​ണ​ക്ട് ടാ​ല​ന്‍റ് നൈ​റ്റ് ഏ​ഴി​ന്

ഷാ​ര്‍ജ: വി ​ക​ണ​ക്ട് യു.​എ.​ഇ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഈ ​മാ​സം ഏ​ഴി​ന് ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ‘ടാ​ല​ന്‍റ് നൈ​റ്റ് 2024’ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

യു.​എ.​ഇ​യി​ലു​ള്ള മ​ല​യാ​ളി പ്ര​തി​ഭ​ക​ളു​ടെ വൈ​വി​ധ്യ​മാ​ര്‍ന്ന ക​ലാ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ക്കും. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​രാ​യ പി​ങ്കി വ​ര്‍ഗീ​സ്, ശ്രീ​ക്കു​ട്ട​ന്‍, അ​നി​ല്‍, സ​ജി​ത എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

News Summary - V Connect Talent Night at 7 p.m

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.