അബൂദബി കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും (ഫയൽ ചിത്രം)

ഹാ​ഥ​റ​സ്​ ദു​ര​ന്തം: ശൈ​ഖ്​ മു​ഹ​മ്മ​ദ്​ അ​നു​ശോ​ച​ന​മ​റി​യി​ച്ചു

ദു​ബൈ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​ഥ​റ​സി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട്​ 120​ലേ​റെ പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച്​ യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കാ​ണ്​ അ​നു​ശോ​ച​ന സ​ന്ദേ​ശം അ​യ​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ വേ​ഗ​ത്തി​ൽ ​രോ​ഗ​മു​ക്തി​യു​ണ്ടാ​ക​ട്ടെ​യെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ര്യ​ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ​ ബി​ൻ സാ​യി​ദ്​​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രും സ​മാ​ന​മാ​യ അ​നു​ശോ​ച​ന സ​ന്ദേ​ശം അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Hatteras Tragedy: Sheikh Mohammed Condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.