മു​ഹ​ർ​റം ഒ​ന്ന്​: സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ ഏ​ഴി​ന്​ അ​വ​ധി

ദു​ബൈ: ഹി​ജ്​​റ വ​ർ​ഷാ​രം​ഭ​മാ​യ മു​ഹ​ർ​റം ഒ​ന്ന്​ പ്ര​മാ​ണി​ച്ച്​ ജൂ​ലൈ ഏ​ഴി​ന്​ സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ മാ​ന​വ വി​ഭ​വ ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഹി​ജ്​​റ വ​ർ​ഷ​ത്തി​ലെ അ​വ​സാ​ന മാ​സ​മാ​യ ദു​ൽ​ഹി​ജ്ജ​യു​ടെ മാ​സ​പ്പി​റ​വി ജൂ​ൺ എ​ട്ടി​നാ​യി​രു​ന്നു.

ഇ​തു​പ്ര​കാ​രം ജൂ​ലൈ ഏ​ഴി​നാ​യി​രി​ക്കും മു​ഹ​ർ​റം ഒ​ന്ന്​ എ​ന്ന്​ മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ൽ, മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളൂ. ശ​നി​യാ​ഴ്ച മാ​സ​പ്പി​റ​വി ക​ണ്ടി​ല്ലെ​ങ്കി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രി​ക്കും പൊ​തു അ​വ​ധി.

Tags:    
News Summary - One of Muharram: Seven days off for personal sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.