ഷാ​ര്‍ജ വ​നി​താ ക​ലാ​സാ​ഹി​തി

സം​ഘ​ടി​പ്പി​ച്ച ഫു​ഡ് ച​ല​ഞ്ച്

വ​യ​നാ​ടി​നാ​യി ഫു​ഡ് ച​ല​ഞ്ചു​മാ​യി വ​നി​താ ക​ലാ​സാ​ഹി​തി

ഷാ​ര്‍ജ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ ക​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍ക്കാ​യി കേ​ര​ള സ​ര്‍ക്കാ​ര്‍ ന​ട​ത്തു​ന്ന ദു​രി​താ​ശ്വാ​സ പു​ന​ര​ധി​വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പി​ന്തു​ണ​യു​മാ​യി ഫു​ഡ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച് വ​നി​താ ക​ലാ​സാ​ഹി​തി.

500ലേ​റെ പേ​ര്‍ ഫു​ഡ് ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത​താ​യി വ​നി​താ ക​ലാ​സാ​ഹി​തി ഷാ​ര്‍ജ പ്ര​സി​ഡ​ന്‍റ് മി​നി സു​ഭാ​ഷ്, സെ​ക്ര​ട്ട​റി ഷി​ഫി മാ​ത്യു, വ​യ​നാ​ട് ഫു​ഡ് ച​ല​ഞ്ച് ക​ണ്‍വീ​ന​ര്‍ മീ​ര എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഫു​ഡ് ച​ല​ഞ്ചി​ല്‍നി​ന്ന് ല​ഭി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ടു​ത്ത ദി​വ​സം കൈ​മാ​റു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Tags:    
News Summary - Vanitha Kalasahithi with food challenge for Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.