മാ​ത്തൂ​ര്‍ സെ​ന്‍റ് ജോ​ര്‍ജ് ഓ​ര്‍ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന -യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ്

അ​നു​മോ​ദ​ന​വും യാ​ത്ര​യ​യ​പ്പും

ദു​ബൈ: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഷാ​ര്‍ജ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഫി​ലി​പ്പ് എം. ​സാ​മു​വേ​ല്‍ കോ​ര്‍ എ​പ്പി​സ്കോ​പ്പ​ക്ക് മാ​ത്തൂ​ര്‍ സെ​ന്‍റ് ജോ​ര്‍ജ് ഓ​ര്‍ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍കി. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ഫാ. ​ഡോ. അ​ഡ്വ. ഷാ​ജി ജോ​ര്‍ജ്, അ​ല്‍ ഐ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ ഫാ. ​മാ​ത്യു വ​ര്‍ഗീ​സ് എ​ന്നി​വ​രെ അ​സോ​സി​യേ​ഷ​ന്‍ അ​നു​മോ​ദി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സ​ജി വ​ര്‍ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് പാ​പ്പ​ച്ച​ന്‍, ബി​ജു ഐ​സ​ക്, ജി​നു വ​ര്‍ഗീ​സ്, ജ​ബി ജോ​ണ്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ്രി​യ​ങ്ക ബി​നോ​യ് ന​യി​ച്ച ഗാ​നാ​ര്‍ച്ച​ന​യും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.

Tags:    
News Summary - Vicar of St. Gregorios Orthodox Parish, Sharjah returning home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.