ഇ​ഷ്ട​വാ​ഹ​ന ന​മ്പ​ർ നേ​ടാ​ൻ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഉ​ട​മ​ക​ൾ

കാ​ക്ക​നാ​ട്: വാ​ഹ​ന​ത്തി​ന്​ ഇ​ഷ്ട​ന​മ്പ​ർ നേ​ടാ​ൻ ല​ക്ഷ​ങ്ങ​ൾ. കെ.​എ​ൽ 7 ഡി.​സി 1നും 89​നും ഇ​ട​യി​ലു​ള്ള ഫാ​ൻ​സി ന​മ്പ​റു​ക​ളു​ടെ ലേ​ല​മാ​ണ്​ ചൊ​വ്വാ​ഴ്ച ന​ട​ന്ന​ത്. ഇ​തി​ൽ കെ.​എ​ൽ 7 ഡി.​സി 1 ലേ​ല​ത്തി​ൽ പോ​യ​ത് 3,44,000 രൂ​പ​ക്ക്. മൂ​ന്നു പേ​ർ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​ഞ്ചു​പേ​ർ മ​ത്സ​രി​ച്ച കെ.​എ​ൽ 7 ഡി.​സി 7ന് ​ലേ​ല​ത്തി​ൽ 2,51,000 രൂ​പ​യും ല​ഭി​ച്ചു. കെ.​എ​ൽ 7 ഡി.​ബി 9999 ലേ​ല​ത്തി​ൽ പോ​യ​ത് 3,51,000 രൂ​പ​ക്ക്. ഈ ​ന​മ്പ​റി​നാ​യി അ​ഞ്ചു​​പേ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ജോ​യ​ന്‍റ്​ ആ​ർ.​ടി.​ഒ കെ.​കെ. രാ​ജീ​വ് പ​റ​ഞ്ഞു.

Tags:    
News Summary - vehicle number of your choice Lakhs are blocked by the owners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.