അബൂദബി: സാധാരണ കാറിെൻറ പകുതി വലിപ്പവും വ്യത്യസ്തമായ രൂപകൽപനയുമുള്ള കൊണ്ട് ഏറെ വ്യത്യസ്തതയുമുള്ള കൊച്ചു കാർ വിസ്മയമാവുന്നു. അൽ വത്ബ ഇന്ത്യൻ സ്കൂളിന് മുന്നിലൂടെ കടന്നുപോവുന്ന 34 ാം നമ്പർ റോഡിൽ ഖലീഫ ബിൻ മുഹമ്മദ് പള്ളിക്കടുത്തായി വർഷങ്ങളായി നിർത്തിയിട്ട കാറാണ് പ്രാർഥനക്കെത്തുന്നവരെയും വഴിയാത്രക്കാരെയും ആകർഷിക്കുന്നത്. വലിപ്പക്കുറവ് കൊണ്ടും പഴമ കൊണ്ടും കാഴ്ചക്കാർക്ക് കൗതുകം പകരുന്ന കാർ വിദേശ നിർമിത കൂപ്പർ സീരീസിലുള്ള ‘ലിങ്കൺ’ ആണെന്ന് സമീപവാസിയായ കരുവാരക്കുണ്ട് സ്വദേശി ജസീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.