ഡ്രൈവ്​ ചെയ്യു​േമ്പാൾ അകലം പാലിക്കു​ക; മുന്നറിയപ്പ്​ നൽകി വീഡിയോ

ന്യൂഡൽഹി: ബംബർ ടു ബംബർ ട്രാഫിക്ക്​ ഇന്ന്​ പല നഗരങ്ങളിലെയും നിത്യകാഴ്​ചയാണ്​. ​വാഹനങ്ങളുടെ എണ്ണം കൂടിയപ്പോഴും അതിനനുസരിച്ച്​ വികാസം നമ്മുടെ റോഡുകൾക്ക്​ ഉണ്ടായിട്ടില്ല. ഇതുമൂലം വ്യക്​തമായ അകലം പാലിക്കാതെയാണ്നിരത്തുകളിൽ വാഹനങ്ങൾ സഞ്ചരിക്കുന്നത്​. 

Full View

സുരക്ഷിതമായ അകലത്തിൽ മാത്രമേ വാഹനം ഒാടിക്കാവു എന്നാണ്​ പറയാറ്​. പെ​െട്ടന്നുള്ള വെട്ടിക്കലും ബ്രേക്ക്​ പിടിത്തവും പിന്നിൽ വരുന്ന യാത്രക്കാരെയാണ്​ ഏറ്റവും അധികം ബാധിക്കാറ്​. മുന്നിൽ​ പോകുന്ന ടാറ്റ സുമോ പെ​െട്ടന്ന്​ വെട്ടിച്ചതിനെ തുടർന്ന്​ നിയന്ത്രണം തെറ്റി വീഴുന്ന ബൈക്കി​​​​​െൻറ വിഡിയോയാണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്​. 

വാഹനം പെട്ടന്ന്​ വെട്ടിച്ചതിനെ തുടർന്ന്​ ബ്രേക്ക്​ ചെയ്യാൻ ശ്രമിക്കവെയാണ്​ ബൈക്കിൽ സഞ്ചരിച്ച രണ്ട്​ പേർ ഹൈവേയിൽ വീണത്​. 

Tags:    
News Summary - Bike accident video-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.