നാസ വെർച്വൽ പാനലിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട്​ ഇന്ത്യയിൽന്ന്​ 14 കാരി; ആഘോഷമാക്കി സമൂഹ മാധ്യമങ്ങൾ

മുംബൈ: നാസ സംഘടിപ്പിച്ച പരിപാടിയുടെ പാനലിൽ ഇടംപിടിച്ച്​ മഹാരാഷ്​ട്രക്കാരിയായ 14കാരി. നാസയുടെ എം.എസ്​.ഐ ​െ​ഫലോഷിപ്​സ്​ വെർച്വൽ പാനലിലാണ്​ ദീക്ഷ ഷി​ൻഡെ തെരഞ്ഞെടുക്കപ്പെടുക്കപ്പെട്ടത്​.

''തമോ ഗർത്തങ്ങളും ദൈവവും എന്ന വിഷയത്തെ കുറിച്ച്​ ഞാൻ തിയറി സമർപിച്ചു. മൂന്നു ശ്രമത്തിനൊടുവിൽ നാസ അത്​ സ്വീകരിച്ചു. അവരുടെ വെബ്​സൈറ്റിനുവേണ്ടി ലേഖനങ്ങളെഴുതാൻ അവർ ആവശ്യപ്പെട്ടിട്ടുണ്ട്​''- ഷിൻഡെ പറഞ്ഞു.

പാനലിലെത്തിയ വിവരം പുറത്തെത്തിയതോടെ സമൂഹ മാധ്യമങ്ങളിൽ ഷിൻഡെയെ അനുമോദിച്ച്​ കുറിപ്പുകളുടെ പ്രവാഹമാണ്​. വാർത്ത അറിയിച്ചുള്ള പോസ്റ്റ്​​ ആയിരക്കണക്കിന്​ പേരാണ്​ ഷെയർ ചെയ്യുന്നത്​

Tags:    
News Summary - 14-year-old from Aurangabad gets selected for Nasa’s virtual panel, netizens shower praise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.