കോവിഡ്​: 192 ‘പോസിറ്റീവ്​’ അമ്മമാർക്ക് 196​ ‘നെഗറ്റീവ്’ ശിശുക്കൾ

മുംബൈ: ശനിയാഴ്​ച നഗരത്തിലെ നായർ ആശുപത്രിയിൽ കോവിഡ്​ സ്​ഥിരീകരിച്ച 192 ഗർഭിണികൾ ജന്മം നൽകിയ കുഞ്ഞുങ്ങൾക്ക്​ രോഗബാധയില്ല. 192 പേർ 196 കുഞ്ഞുങ്ങൾക്കാണ്​ ശനിയാഴ്​ച ജന്മം നൽകിയത്​. 

കുഞ്ഞുങ്ങളെ വൈറസ്​ ബാധിച്ചിട്ടില്ലെന്നും 138 പേർ വീടുകളിലേക്ക്​ മടങ്ങിയതായും ആശുപത്രി അധികൃതർ പറഞ്ഞു.

Tags:    
News Summary - 192 covid positive women got delivered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.