മധ്യപ്രദേശിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടിച്ചു

മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു. രത്‌ലാം – ഡോ അംബേദ്കർ നഗർ ഡെമു ട്രെയിനിലാണ് തീപിടിച്ചത്. ട്രെയിനിന്റെ രണ്ട് കോച്ചുകൾക്കാണ് തീപിടിച്ചത്. രത്‌ലം സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് ശേഷം തീപിടിച്ചത്.

രത്‌ലാമിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള പ്രീതം നഗർ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വെസ്റ്റേൺ റെയിൽവേയുടെ റത്‌ലാൻ ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ ഖേംരാജ് മീണ പറഞ്ഞു.


News Summary - 2 coaches of Ratlam-Ambedkar Nagar train catch fire in Madhya Pradesh’s Ratlam; no casualty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.