വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. ആറോളം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് വാരണാസിയിൽ കെട്ടിടം തകർന്നുവീണത്.
കാശിവിശ്വനാഥ ധാം പദ്ധതിയുടെ ഭാഗമായി നിർമാണത്തിലിരുന്ന കെട്ടിടമാണ് തകർന്ന് വീണത്. പശ്ചിമബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ് കെട്ടിട നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.