വിശ്വസിക്കാവുന്ന ചരിത്രത്തിലൂന്നിയാണ് ദേശീയത നിലനില്‍ക്കുന്നതെന്ന് റൊമില ഥാപര്‍

ന്യൂഡല്‍ഹി: വിശ്വസിക്കാവുന്ന ചരിത്രത്തിലൂന്നിയാണ് ദേശീയത നിലനില്‍ക്കുന്നതെന്നും ഭൂതകാലത്തെ സംബന്ധിച്ച ആരുടെയെങ്കിലും മനോരാജ്യങ്ങളിലല്ളെന്നും ചരിത്രകാരി റൊമില ഥാപര്‍. ദേശീയതയുടെ നിര്‍വചനം അവ്യക്തമാക്കാനാണ് ഇപ്പോഴത്തെ ശ്രമങ്ങള്‍. ദേശീയത എന്നാല്‍, ഒരു വിഭാഗത്തെ മറ്റുള്ളവരെക്കാള്‍ മുന്തിയവരായി അംഗീകരിക്കലല്ല.  എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളുന്നതാണ് യഥാര്‍ഥ ദേശീയത. ജെ.എന്‍.യുവിലെ ദേശീയത അധ്യാപന സീരീസിന്‍െറ ഭാഗമായി ‘ചരിത്രവും ദേശീയതയും: അന്നും ഇന്നും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു റൊമില.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.