ന്യൂഡല്‍ഹി: ആപ്പ്ള്‍ ഐ ഫോണിന്‍െറ വിലകുറഞ്ഞ പതിപ്പ് ഈ മാസം 21ന് വിപണിയിലത്തെും. നാലിഞ്ച് വലുപ്പമുള്ള സ്ക്രീനോടുകൂടിയ ഐ പാഡ് പ്രോ വേര്‍ഷനാണ് കമ്പനി പുറത്തിറക്കുന്നത്. ഐ ഫോണ്‍ എസ്.ഇ (സ്പെഷല്‍ എഡിഷന്‍) എന്ന് പേരിട്ടിരിക്കുന്ന മോഡല്‍, ഐ.ഫോണ്‍ 6എസിന്‍െറ ചെറിയ രൂപമായിരിക്കും. ആപ്പ്ള്‍ പേ, ലൈവ് ഫോട്ടോസ് തുടങ്ങിയ പ്രത്യേകതകളുണ്ട് ്രഐ ഫോണ്‍ എസ്.ഇക്ക് 30,000 രൂപയാണ് വില കണക്കാക്കുന്നത്.
ഇത് പുറത്തിറങ്ങുന്നതോടെ ഇതേവിലയുള്ള ഐഫോണ്‍ 5എസിന്‍െറ വില പകുതിയായി കുറയുമെന്ന് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.