സുധീര്‍ പ്രതാപ് സിങ് എന്‍.എസ്.ജി ഡയറക്ടര്‍ ജനറല്‍

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍.എസ്.ജി) ഡയറക്ടര്‍ ജനറലായി മുതിര്‍ന്ന ഐ.പി.എസ് ഓഫിസര്‍ സുധീര്‍ പ്രതാപ് സിങ്ങിനെയും കേന്ദ്ര വ്യവസായ സംരക്ഷണസേന (സി.ഐ.എസ്.എഫ്) ഡയറക്ടര്‍ ജനറലായി ഒ.പി. സിങ്ങിനെയും നിയമിച്ചു. യു.പിയില്‍നിന്നുള്ള 1983 ബാച്ച് ഐ.പി.എസ് ഓഫിസറായ ഒ.പി. സിങ് ദേശീയ ദുരന്തനിവാരണ സേന ഡയറക്ടര്‍ ജനറലാണ്. സിങ്ങിന്‍െറ സ്ഥാനത്ത് ആര്‍.കെ. പച്ച്നന്ദയെ സേന ഡയറക്ടര്‍ ജനറലായി നിയമിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.